Bayern Munich Beat PSG 1-0 To Lift UCL For The 6th Time<br />യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം വീണ്ടും ജര്‍മനിയിലേക്ക്. കന്നി ഫൈനല്‍ കളിച്ച ഫ്രഞ്ച് ചാംപ്യന്മാരായ പിഎസ്ജിയെ കൊമ്പുകുത്തിച്ച് ബയേണ്‍ മ്യൂണിക്ക് തങ്ങളുടെ ആറാം യൂറോപ്യന്‍ കിരീടത്തില്‍ മുത്തമിട്ടു. ലിസ്ബണില്‍ നടന്ന ആവേശകരമായ കലാശപ്പോരില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബയേണിന്റെ വിജയം
